ഐ എം ബി


സംഘടനയിലെ ഭിഷഗ്വരന്മാര്‍, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരുടെ കൂട്ടായ്മയാണ് ഐ.എം.ബി 1987 ല്‍ കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ വെച്ചാണ് ഐ.എം.ബി രൂപീകൃതമായത്. കേരളത്തിലെ ആദ്യ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സംരംഭത്തിന് തുടക്കം കുറിച്ച ഐ.എം.ബി കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുള്ള ഡയാലിസിസ് കേന്ദ്രവും, മരുന്ന് വിതരണ കേന്ദ്രങ്ങളും നടത്തുന്നു. അലോപ്പതി, ആയുര്വേവദം, ഹോമിയോപ്പതി രംഗത്തുള്ള പ്രശസ്തരായ ഡോക്ടര്മാുരും പാരാമെഡിക്കല്‍ സ്റാഫും പ്രവര്ത്തയനങ്ങള്ക്ക് നേതൃത്വം നല്കുേന്നു.