ഹജ്ജ്‌ ആന്‍റ് ഉംറ സര്‍വീസ്‌

* പ്രവാചക ചര്യയനുസരിച്ച് മക്വ്ബൂലും മബ്റൂറുമായ ഹജ്ജ് നിര്വ്വിഹിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്നു.
* സലഫീ പണ്ഡിതന്മാരുടെ നേതൃത്വവും പഠന ക്ളാസ്സുകളും.
* ഇസ്ലാഹി വളണ്ടിയര്മാ്രുടെ സേവനം
സ്ത്രീകള്ക്ക് ഹറമിലെ പള്ളിയിലെ നമസ്കാരം പോലും വിലക്കുകയും, മിനായിലും മറ്റും മൌലീദ് പോലെയുള്ള ബിദ്അത്തുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഇന്നും നിലനില്ക്കു്ന്നതിനാല്‍ അതില്‍ നിന്നെല്ലാം മുക്തമായ കെ.എന്‍.എം. ഹജ്ജ് ഗ്രൂപ്പിന് ഏറെ പ്രസക്തിയാണുള്ളത്.