ഇ സി ജി സി

വിദ്യാഭ്യാസ – തൊഴില്‍ മാര്ഗ്നിര്ദ്ദേ ശങ്ങള്‍ സമൂഹത്തിനാകമാനം ലഭ്യമാക്കുവാനും വളരുന്ന തലമുറയെ ഈ കാര്യത്തില്‍ സഹായിക്കാനും, കെ.എന്‍.എം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്ത്തി്ക്കുന്ന പ്രത്യേക വിങ്ങാണ് എഡ്യുക്കേഷനല്‍ ആന്റ് കരിയര്‍ ഗൈഡന്സ്ി സെന്റര്‍ (ഇ.സി.ജി.സി). പഠന രംഗത്തും തൊഴില്‍ രംഗത്തും ആവശ്യമായ മാര്ഗരനിര്ദ്ദേ ശങ്ങള്‍, മത്സരപരീക്ഷകള്ക്കുിള്ള പരിശീലനങ്ങള്‍, രക്ഷിതാക്കള്ക്കു ള്ള മാര്ഗഷനിര്ദ്ദേ ശങ്ങള്‍ എന്നിവ നല്കലപ്പെടുന്നു. കോളേജ് – സര്വ്വികലാശാല, തലത്തിലുള്ള പ്രഗല്ഭങരാണ് ഇതിന് നേതൃത്വം നല്കുതന്നത്.

Official Website