കെ.എന്‍.എം. പ്രസിദ്ധീകരണങ്ങള്‍ (പി.പി.എസ്)

വിശുദ്ധ ക്വുര്ആ്നും പ്രവാചകചര്യയും പ്രചരിപ്പിക്കുവാനും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യുവാനും ഉതകുന്ന ധാരാളം പുസ്തകങ്ങള്‍ കെ.എന്‍.എം. പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിക്കുന്നു. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന മര്ഹൂം് അമാനി മൌലവിയുടെ ‘വിശുദ്ധ ക്വുര്ആാന്‍ വിവരണമാണ്’ സര്വ്വഭരാലും അംഗീകരിക്കപ്പെട്ട ഏറ്റവും ബൃഹത്തായ കെ.എന്‍.എം. പ്രസിദ്ധീകരണം.