അല്‍ മനാര്‍


കേരള നദ് വത്തുല്‍ മുജാഹിദീന്റെ മുഖപത്രമാണ് അല് മനാര്‍ മാസിക. കെ.എന്‍.എമ്മിന്റെ രൂപീകരണത്തിന് മുമ്പ് തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല് മനാര്‍ 1952 ജൂലൈ മാസം ചേര്ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്ശ ജിഹ്വയാണ് അല് മനാര്‍.

WEB:- www.almanarmonthly.com