സൈന്‍സ്

ഓരോ വര്ഷഎവും ആര്ട്സ്ാ സയന്സ്ര വിദ്യാര്ഥിങകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഏകദിന സമ്മേളനം. രണ്ടായിരത്തിലധികം പ്രതിനിധികള്‍ സംബന്ധിക്കുന്നു. പ്രചാരണ പ്രവര്ത്ത്ങ്ങള്‍ വഴി ഒരു ലക്ഷം വിദ്യാര്ഥിണകള്ക്ക് സന്ദേശം കൈമാറുന്നു.

സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പസ് യൂണിറ്റു സംഗമങ്ങള്‍,ക്യാമ്പസ് സെമിനാറുകള്‍.പാരലല്‍ കോളേജ് വിദ്യാര്ഥിഘ സംഗമങ്ങള്‍,ലഖുലേഖ വിതരണം എന്നിവ നടക്കുന്നു.