സംസ്ഥാന പ്രതിഭാ സംഗമം

നോളജ് പരീക്ഷയില്‍ സംസ്ഥാനത്ത് ആദ്യത്തെ നൂറു സ്ഥാനങ്ങളിലെത്തുന്ന പ്രതിഭാധനരായ കൂട്ടുകാരുടെ സംസ്ഥാനതല ക്യാമ്പ്.രണ്ടു ദിവസങ്ങളിലായി റസിഡന്ഷ്യുല്‍ സ്വഭാവത്തില്‍ നടക്കുന്നു.ഇലംതലമുരയോടു സംവദിച്ചു അനുഭവങ്ങളും അറിവും പകര്ന്നു നല്കാോന്‍ ഉപകരിക്കുന്ന ക്ലാസുകള്‍ വിവിധ തലങ്ങളിലെ വിദഗ്ധര്‍ നയിക്കുന്നു.ചുമര്പ്ത്ര നിര്മ്മാ ണം, ക്വിസ് കോമ്പറ്റിഷന്‍, ഫീല്ഡ്ര ട്രിപ്പ്, പ്രകൃതി പഠനം, അനുഭവ വിവരണം,അസൈന്മെസന്റ്, കലാപരിപാടികള്‍ എന്നിവയാണ് പ്രോഗ്രാം.