പ്രോഫ്കോണ്‍

To the right goal through the right path’ എന്ന പ്രമേയത്തില്‍ പ്രൊഫഷണല്‍ കലാലയങ്ങളിലെ വിദ്യാര്ത്ഥി കള്ക്് വേണ്ടി 1996 മുതല്‍ എം.എസ്.എം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് കോണ്ഫങറന്സ്t -‍. ദക്ഷിണേന്ത്യയിലെ മിക്ക കാമ്പസുകളും,ഡല്ഹി്,ഭോപാല്‍,മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാമ്പസ് വിദ്യാര്ത്ഥി കളും പ്രോഫ്കോണില്‍ സംബന്ധിക്കാറുണ്ട്. വിവിധ മതസ്ഥരായ വിദ്യാര്ത്ഥി കളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രോഫ്കോണ്‍ മൂന്നു ദിവസത്തെ റെസിഡന്ഷ്യാല്‍ ക്യംപയാണ് സംഘടിപ്പിക്കുന്നത്.കേരളത്തിലും പുറത്തുമുള്ള ഇസ്ലാമിക പണ്ഡിതര്‍ മലയാളത്തിലും ഇംഗ്ലിഷിലുമായി പ്രധിനിധികളെ അഭിമുകീകരിക്കുന്നു.പ്രോഫ്കോണിനോടനുബന്ധിച്ച് നാഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ്,അധ്യാപകരുടെ സംഗമമായ ഫാകല്മീധറ്റ്‌,ലീടേഴ്സ് സംഗമം,മെസ്സേജ് പവലിയന്‍,സൈബര്‍ വേള്ഡ്റ എന്നിവയും സംഘടിപ്പിക്കാറുണ്ട്.പൂര്ണംമായും മള്ട്ടീിമീഡിയ പ്രസന്റെംകളെഷന്‍,ക്യാംപങ്ങങ്ങള്ക്ക്സ ഓരോ സമയവും ഇടപെടാനും പ്രതികരണം അറിയിക്കാനുമുള്ള അവസരം എന്നിവ പ്രോഗ്രാമിന്റെോ സവിശേഷതയാണ്.പതിനാലാമത് പ്രോഫ്കോണിനു തൃശൂര്‍ നോളജ് പാര്കിരല്‍ 250 കാമ്പസില്‍ നിന്നായി 3500 പ്രധിനിധികള്‍ സംബന്ധിച്ചു.

മെഡിക്കല്‍ സ്റ്റുഡന്റ്സ് മീറ്റ്‌,ടെക്നിക്കല്‍ സ്റ്റുഡന്റ്സ് ഗാതറിംഗ്, മാനേജ്മെന്റ്‍ സ്റ്റുഡന്റ്സ് മീറ്റ്,ലോ സ്റ്റുഡന്റ്സ് സമ്മിറ്റ്, പോളിടെക്നിക് സ്റ്റുഡന്റ്സ് മീറ്റ്,നഴ്സിംഗ് സ്റ്റുഡന്റ്സ് കോണ്ഫുറന്സ്സ തുടങ്ങി ഓരോ വിഭാഗം വിദ്യാര്ഥിഡകളുടെയും പ്രത്യേക സംഗമങ്ങള്‍ പ്രോഫ്കോണിനു മുന്നോടിയായി നടത്തുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള കാമ്പസുകളെ വ്യത്യസ്ത റീജണുകളായി തിരിച്ച് ഓരോ റീജണും സംസ്ഥാന കാമ്പസ് വിംഗ് ഭാരവാഹികള്‍ നേരിട്ട് ശ്രദ്ധിച്ചാണ് രജിസ്ട്രേഷന്‍,പബ്ലിസിറ്റി,ട്രാന്സ്പോരര്ട്ടേനഷന്‍ പ്രവര്ത്ത്നങ്ങള്‍ കോ- ഓര്ഡിടനേറ്റ് ചെയ്യുന്നത്.