കൗതുകം ക്രിയേറ്റീവ് യൂണിറ്റ്

ബാലവേദി കൂട്ടുകാര്ക്കികടയില്‍ ഇസ്‌ലാമിക പരിധികള്ക്കു ള്ളില്‍ നിന്ന് ഗാനസീഡികളും,വീഡിയോ ആല്ബടങ്ങളും ഈ യൂണിറ്റിനു കീഴില്‍ പുറത്തിറങ്ങുന്നു.മണിവിളക്ക്,തേന്മൊഴി,ഭക്തിധാര എന്നിവയാണ് ഏറ്റവും പുതിയ ഗാനസമാഹരങ്ങള്‍.’തേനരുവി’ കുട്ടികള്ക്കു വേണ്ടി തയാറാക്കുന്ന വീഡിയോ ആല്ബം് സീരീസിന്റെഴ ഒന്നാം ഭാഗമാണ്.