കൗതുകക്കൂട്ടം

‘നന്മകള്‍ കൊയ്യാം നല്ല ഭാവിക്കായി’ എന്ന പ്രമേയത്തില്‍ കൂട്ടുകാര്‍ ഒരുക്കുന്ന മത്സര വേദിയാണിത്.കലാ-കായിക ഇനങ്ങളില്‍ ഇസ്‌ലാമിക ചിട്ടകള്ക്കു ള്ളില്‍ നിന്ന് സംഘടിപ്പിക്കുന്നു. ഏപ്രില്‍,മെയ്‌ മാസങ്ങളില്‍ യുണിറ്റ് തലത്തിലാണ് പ്രോഗ്രാം.