ഇതര പ്രവര്ത്തതനങ്ങള്‍

ഹൈ സ്കൂള്‍ ,ഹയര്‍ സെക്കന്ററി വിദ്യാര്ഥി്ള്ക്കി ടയില്‍ സാന്ദര്ഭികക ലഖുലേഖ വിതരണങ്ങള്‍ ,ക്വിസ് പ്രോഗ്രാമുകള്‍ ,സി . ഡി വിതരണം ഇന്റര്‍ സ്കൂള്‍ ക്വിസ് പ്രോഗ്രാം എന്നിവയും സംഘടിപ്പിക്കുന്നുണ്ട് .