കാമ്പസ് പ്രയാണം

ഓരോ ജില്ലയിലെയും കാമ്പസുകള്‍ കേന്ദ്രീകരിച്ച് അലങ്കരിച്ച വാഹനത്തില്‍ സന്ദേശ പ്രയാണം നടത്തുന്നു, ലഘുപ്രസംഗം, സന്ദേശരേഖകള്‍, സി.ഡികള്‍ എന്നിവ വിദ്യാര്ഥിുകള്ക്ക് കൈമാറുന്നു.