ബട്ടര്ഫ്ലൈകസ്-സമ്മര്‍ സ്കൂള്‍

‘Nurturing excellent Generation’ എന്ന പ്രമേയത്തില്‍ വേനലവധിക്കാലത്ത് കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ നടത്തുന്ന 10 മുതല്‍ 20 ദിവസം വരെ നീണ്ടുനില്കുgന്ന ഇന്റപര്ഗ്രേമറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്2 പ്രോഗ്രാമാണിത്.2010 ല്‍ കോഴിക്കോട് സംഘടിപ്പിച്ച പ്രോഗ്രാം നല്ല പ്രതീക്ഷയാണ് നല്കു0ന്നത്. വിദഗ്ധ സമിധി തയ്യാറാക്കിയ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി മള്ട്ടിഗ മീഡിയ പ്രസന്റൊഷന്‍,ഗ്രൂപ്പ് ആക്ടിവിട്ടീസ്,’റെയിന്ബോക’ ഗാനോപഹാരം എന്നിവയും പ്രോഗ്രാമിലുണ്ട്.