ബാലവേദി

സമൂഹത്തിലെ ഇളം തലമുറയില്‍ ദൈവ ബോധവും മതനിഷ്ടയും നന്മയുടെ സന്ദേശങ്ങളും പകര്ന്നു നല്കാോനുള്ള കൊച്ചു കൂട്ടുകാരുടെ കൂട്ടായ്മയാണ് എം.എസ.എം ബാലവേദി. കേരളത്തിലെ ഭൂരിഭാഗം മദ്രസകളിലും ബാലവേദി യൂനിട്ടുകളുണ്ട്.