ബാലകൗതുകം

‘കുട്ടികള്ക്കെ ന്നും സന്മാര്ഗ‍ദീപം’ എന്ന പ്രമേയത്തില്‍ കേരളത്തില്‍ ഒരു വിദ്യാര്ഥിക സംഘടന പുറത്തിറക്കിയ പ്രഥമ ബാലമാസികയാണ് ‘ബാലകൗതുകം ‘.സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്ക്ക് നന്മയുടെ നറു മുത്തുകള്‍ വിതറി കൂടുതല്‍ പുതുമകളോടെ ‘ബാലകൗതുകം ‘ പുറത്തിറക്കുന്നുണ്ട്.