Welcome to KNM Official Portal

കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) വെബ് പോര്‍ട്ടലിലേക്ക് സ്വാഗതം. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തന രംഗത്ത്‌ മുമ്പില്‍ നടന്ന പ്രസ്ഥാനമായ കെ.എന്‍.എം അതിന്റെ പ്രവര്‍ത്തന വീഥിയില്‍ പുതിയൊരു കാല്‍വെപ്പായി അത്യാനുധിക സാങ്കേതിക സങ്കേതങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന വളരെ ബൃഹത്തായ സംരംഭമാണ് അതിന്റെ വെബ്‌ പോര്‍ട്ടല്‍.
ധൈഷണികമായ ചര്‍ച്ചകള്‍ക്കും ബൌദ്ധികവും ചിന്തോദ്ധീപകവുമായ വ്യത്യസ്ത മേഖലകളെ സ്പര്‍ശിക്കുന്ന പഠനാര്‍ഹമായ ലേഖനങ്ങള്‍ , ന്യൂസ്, ആനുകാലികങ്ങള്‍ , ലൈവ് പ്രോഗ്രാമ്മുകള്‍, കേരള നവോത്ഥാന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ലേഖനങ്ങള്‍, FAQ, വായനക്കാര്‍ക്ക്‌ ക്രിയാത്മകമായി സംവദിക്കാവുന്ന ഫോറങ്ങള്‍ തുടങ്ങി അനേകം ഫീച്ചരുകളോട് കൂടിയ കെ.എന്‍.എം വെബ് പോര്‍ട്ടല്‍ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്.