സ്വയം തൊഴില്‍ പദ്ധതി

നിര്ദ്ധതനരും തൊഴില്‍ രഹിതരുമായ വ്യക്തികള്ക്ക്് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കുവൈത്ത് കേരള ഇസ്വ്ലാഹീ സെന്റര്‍, ബഹ്റൈന്‍ അല്‍ അന്സ്വാധര്‍ സെന്റര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ പദ്ധതി പ്രധാനമായും നടപ്പാക്കി വരുന്നത്. നാം കണ്ടെത്തുന്ന വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് വിവിധ പദ്ധതികള്ക്ക് സഹായം നല്കിതവരുന്നു.