വിജ്ഞാനവേദി

ഇസ്ലാമിലെ അടിസ്ഥാന വിശ്വാസ – കര്മ മേഖലകളെ സംബന്ധിച്ച് ബോധവല്ക്കകരിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് വിജ്ഞാനവേദി. ഓരോ വിഷയത്തിന്റെയും ഗഹനമായ തലങ്ങള്‍ ചര്ച്ചി ചെയ്യുന്ന സംരംഭം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും, തമിഴ്നാട്, കര്ണാ്ടക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. സംസ്ഥാന സമിതി തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ ആധാരമാക്കിയാണ് പ്രോഗ്രാം നടക്കുന്നത്.