മെഡിക്കല്‍ എയ്ഡ്

ചികിത്സാരംഗം സാധാരണ കുടുംബത്തെ സംബന്ധിച്ച് ഏറെ അപ്രാപ്യമായി വരികയാണ്. ഈ സാഹചര്യത്തില്‍ നിത്യരോഗികള്ക്കും , ഗുരുതരമായ മറ്റ് രോഗങ്ങള്ക്ക് ചികിത്സ ആവശ്യമായി വരുന്നവര്ക്കും വേണ്ടി നടപ്പാക്കി വരുന്ന സഹായ പദ്ധതിയാണിത്.