മീഡിയ

പൊതു സമൂഹത്തില്‍ പ്രബോധന രംഗത്ത് പ്രവര്ത്തി്ക്കുന്ന സംഘടന എന്ന നിലക്ക് മാധ്യമ ഇടപെടല്‍ അനിവാര്യമാണ്. കാലിക വിഷയങ്ങളിലുള്ള സംഘടനയുടെ നിലപാടില്‍ സമയാസമയങ്ങളില്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ഇത് ആവശ്യമാണ്. മാധ്യമങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നമ്മുടെ നിലപാടുകള്‍ അറിയിക്കുന്നതിനുമായി പ്രസ്മീറ്റുകള്ക്കുംപ, പ്രസ്താവനകള്ക്കും പുറമെ പ്രത്യേക മാധ്യമ സമ്പര്ക്ക് പരിപാടികളും നടത്തിവരുന്നു.