ഭവന സഹായ പദ്ധതി

ഒരു കൊച്ചു വീട് സ്വപ്നമായി കൊണ്ടുനടക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവര്ക്കാ യി ഐ.എസ്. എം. ഭവന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഒരു വര്ഷംി നൂറോളം വീടുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നിര്മിവച്ചു നല്കാ നാണ് ഉദ്ദേശിക്കുന്നത്. 4 ലക്ഷം രൂപ ചെലവ് വരുന്ന വിധമാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രാദേശിക സമിതികളുടെ സഹായത്തോടും മേല്നോ്ട്ടത്തിലുമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.