ഫോക്കസ്
പ്രൊഫഷണലുകളായ വ്യക്തികളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതിന് പ്രത്യേകമായി രൂപം കൊടുത്ത സംരംഭമാണ് ഫോക്കസ്. തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഫോക്കസിന് പ്രബോധന രംഗത്തെ മികച്ച സംരംഭമായി മാറാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തും ഫോക്കസ് നടക്കുന്നുണ്ട്.