ദഅ് വത്ത്

വിശ്വാസ – കര്മ മേഖലകളില്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവല്ക്കേരിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സ്ക്വോഡ് വര്ക്ക്ാ, ലഘുലേഖ വിതരണം, പഠനക്ളാസ്, ദഅ്വ ക്യാമ്പ്, സി.ഡി. വിതരണം, എല്‍.സി.ഡി പ്രദര്ശപനം തുടങ്ങിയ പദ്ധതികള്‍ ഉദാഹരണം.
Web: