ക്യു.എച്ച്.എല്‍.എസ് (ക്വുര്ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍)

ഇസ്ലാമിനെ പൊതുസമൂഹത്തില്‍ ബോധവല്ക്കംരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വുര്ആ്ന്‍ ഹദീഥ് ലേണിംഗ് സ്കൂളിന് രൂപം നല്കിയയത്. പൂര്ണ്മായും ക്വുര്ആരനും ഹദീഥും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് പ്രകാരമാണ് സംസ്ഥാന വ്യാപകമായി ക്യു.എച്ച്.എല്‍.എസ് നടന്നു വരുന്നത്. പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാര്‍ കുടുംബസമേതമാണ് ക്യു.എച്ച്.എല്‍.എസ് പഠിതാക്കളാകുന്നത്. സ്ത്രീകള്ക്ക് വേണ്ടി പ്രത്യേക ക്ളാസ്സുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.
Web: www.qhls.in