കേരള ഇസ്ലാമിക് സെമിനാര്‍

ആധുനിക ബൌദ്ധിക തലത്തില്‍ നിന്നു കൊണ്ട് ഇസ്ലാമിനെ അവതരിപ്പിക്കുന്നതിനും ആശയപരമായ വെല്ലുവിളികളെ നേരിടുന്നതിനുമായി കേരള ഇസ്ലാമിക് സെമിനാര്‍ വര്ഷംമ തോറും നടത്തി വരുന്നു. സംവാദാത്മകമായ ഈ സെമിനാറിന് എല്ലാ വര്ഷഷവും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇസ്ലാമിക ആദര്ശംവും നവോത്ഥാനവും ചര്ച്ചു ചെയ്യപ്പെടുന്ന പ്രബന്ധങ്ങള്‍ കേരളത്തിലെ ധിഷണാശാലികളായ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് നടക്കാറുള്ളത്.