Login | Register
ഇസ്ലാമിക പ്രബോധനം ബഹുമുഖ സമൂഹങ്ങളില്‍ ക്രിയാത്മകമായി നിര്വ്വകഹിക്കപ്പെടുന്നതില് പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് സാഹിത്യം. എഴുത്തിന്റെ മേഖലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നതിന് ആവശ്യമായ വിവിധങ്ങളായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.