ഇന്റര്‍ സ്റേറ്റ് കോ – ഓര്ഡി്നേഷന്‍

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മലയാളികളുടെയും അവര്ക്കി ടയില്‍ ഇസ്ലാഹി പ്രവര്ത്തലകരുടെയും സാന്നിദ്ധ്യമുണ്ട്. ഈ മേഖലയിലെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ വിവിധ പ്രദേശങ്ങളിലെ ഇസ്വ്ലാഹീ സെന്ററുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്ത്തലനങ്ങള്‍ നടത്തി വരുന്നു. ക്യു.എച്ച്.എല്‍.എസ്. ക്ളാസുകള്‍, സ്ക്വാഡ് വര്ക്ക്ി, പഠന ക്ളാസുകള്‍ എന്നിങ്ങനെ പഠന പരിപാടികള്‍ നടക്കുന്നുണ്ട്.