KNM News Updates
-
ക്യു.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷ ജൂണ്‍ 30ന്
കോഴിക്കോട്: കേരള നദ്വത്തുല് മുജാഹിദീന്‍ യുവഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ കീഴില്‍ നടുന്നുവരുന്ന അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്കൂള്‍ (ക്യു.എച്ച്.എല്‍.എസ്) വാര്‍ഷിക പരീക്ഷ ജൂണ്‍ 30ന് സംസ്ഥാനത്തിന് അകത്തുംപറത്തുമായി [...]
Posted in ISM വാര്‍ത്തകള്‍ @ml by knmdtp Read more -
“മതം സമൂഹം സദാചാരം” ഐ.എസ്.എം കേരള ഇസ്ലാമിക് സെമിനാര്‍ മൗലാനാ ഹാഫിള് മുഹമ്മദ് പങ്കെടുക്കും
കോഴിക്കോട്: കേരള നദ്വത്തുല് മുജാഹിദീന്‍ പോഷക ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള ഇസ്ലാമിക് സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 18,19 തിയ്യതികളില്‍ കോഴിക്കോട്ടാണ് സെമിനാര്‍. മതം, സമൂഹം, സദാചാരം തുടങ്ങിയ വിഷയങ്ങളില്‍ [...]
Posted in ISM വാര്‍ത്തകള്‍ @ml by knmdtp Read more -
ആത്മീയചൂഷണങ്ങള്‍ക്കെതിരെ കെ.എന്‍.എം സംസ്ഥാനസംഗമം നാളെ കോഴിക്കോട്ട്
കോഴിക്കോട്: മതത്തിന്റെയും വിശ്വാസങ്ങളുടെയും മറപിടിച്ച് ആത്മീയ രംഗം കച്ചവടവല്കരിക്കാനും വാണിജ്യവല്കരിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ബഹുജന ബോധവല്കരണം ലക്ഷ്യം വെച്ചു കൊണ്ട് കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന കമ്മിറ്റിയുടെ [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
അറബിക്കോളജ് അധ്യാപകര്‍ക്ക് യു ജി സി നടപ്പിലാക്കിയത് അഭിനന്ദനാര്‍ഹം: ഐ എസ് എം
കോഴിക്കോട്: കേരളത്തിലെ അറബിക് കോളജ് അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ യു ജി സി നിരക്കിലാക്കാന്‍ തീരുമാനമെടുത്ത യു ഡി എഫ് സര്‍ക്കാറിനെ ഐ എസ് എം സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. യു ജി സി യോഗ്യതയുണ്ടായിട്ടും ഏറെകാലമായി അറബിക്കോളജ് അധ്യാപകര്‍ [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
പ്രബോധനസ്വാതന്ത്ര്യത്തെ ആയുധം കൊണ്ട് തടയുന്നത് അപലപനീയം: കെ എന്‍ എം
കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പ്രബോധനസ്വാതന്ത്ര്യത്തെ ആയുധമുഷ്ക് കൊണ്ടും കായിക ബലം കൊണ്ടും തടയുന്നത് അത്യന്തം അപലപനീയമാണെന്ന് കെ എന്‍ എം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഒരു മതപ്രഭാഷകന് നേരെ [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
യൂത്ത് ലീഗ് അഭിപ്രായ പ്രകടനം നിര്‍ഭാഗ്യകരം: ഐ.എസ്.എം
കോഴിക്കോട്: ആദര്‍ശ വ്യതിയാനത്തിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനം കൈക്കൊണ്ട ശുദ്ധീകരണ പ്രക്രിയയെ സമൂഹ നന്മക്കു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇതിനെ നിക്ഷിപ്ത താല്പര്യങ്ങള്ക്കു വേണ്ടിയുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനുള്ള [...]
Posted in ISM വാര്‍ത്തകള്‍ @ml by knmdtp Read more -
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: കെ.എന്‍.എം
കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. �തൗഹീദ് വിശുദ്ധിക്ക് [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കാനുള്ള ശ്രമം വിശ്വാസികള്‍ ചെറുക്കണം: കെ. എന്‍. എം
കോഴിക്കോട്: ഇസ്്ലാമിക പ്രമാണങ്ങളെ വികലമായി ചത്രീകരിച്ച് സമൂഹത്തില്‍ ചിദ്രതയും അനൈക്യവും സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. മുജാഹിദ് പ്രസ്ഥാനം നാളിതുവരെ [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണം: കെ.എന്‍.എം മസ്ജിദ് കോണ്‍ഫറന്‍സ്
കോഴിക്കോട്: അല്ലാഹുവിന്റെ �വനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളികള്‍ ശാന്തിയോടും സുരക്ഷിതത്വത്തോടും ആരാധന നടത്താനുള്ളതാണെന്നും അതിനു വിഘാതം സൃഷ്ടിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കോഴിക്കോട്ട് ചേര്‍ന്ന കെ എന്‍ എം കേരള [...]
Posted in KNM വാര്‍ത്തകള്‍ by knmdtp Read more -
വ്യാജ ആത്മീയ വാദികളെ ചെറുക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ വളര്‍ന്നു വരണം – എം.എസ്.എം.
കോഴിക്കോട്: കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വ്യാജ ആത്മീയ വാദികളെ ചെറുക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ വളര്‍ന്നു വരണമെന്ന് എം.എസ്.എം. കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രൊഫ്കോണിന്റെ ഭാഗമായി [...]
Posted in MSM വാര്‍ത്തകള്‍ @ml by knmdtp Read more



