പബ്ലികേഷന്‍സ്

 • കെ.എന്‍.എം. പ്രസിദ്ധീകരണങ്ങള്‍ (പി.പി.എസ്)

  കെ.എന്‍.എം. പ്രസിദ്ധീകരണങ്ങള്‍ (പി.പി.എസ്)

  വിശുദ്ധ ക്വുര്ആ്നും പ്രവാചകചര്യയും പ്രചരിപ്പിക്കുവാനും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യുവാനും ഉതകുന്ന ധാരാളം പുസ്തകങ്ങള്‍ കെ.എന്‍.എം. പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിക്കുന്നു. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന മര്ഹൂം് [...]

  Read more
 • വിചിന്തനം

  വിചിന്തനം

  ആനുകാലിക വിഷയങ്ങളെ ഇസ്ലാമികമായി വിലയിരുത്തുകയും ഇസ്ലാമിനും, മുസ്ലിംകള്ക്കുംക, സംഘടനക്കുമെതിരെ വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി തുറന്നു കാണിക്കുകയും ചെയ്യുന്നു.

  Read more
 • അല്‍ മനാര്‍

  അല്‍ മനാര്‍

  കേരള നദ് വത്തുല്‍ മുജാഹിദീന്റെ മുഖപത്രമാണ് അല് മനാര്‍ മാസിക. കെ.എന്‍.എമ്മിന്റെ രൂപീകരണത്തിന് മുമ്പ് തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല് മനാര്‍ 1952 ജൂലൈ മാസം ചേര്ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. [...]

  Read more