എം. എസ്. എം. പ്രവര്‍ത്തനങ്ങള്‍

 • പ്രോഫ്കോണ്‍

  To the right goal through the right path’ എന്ന പ്രമേയത്തില്‍ പ്രൊഫഷണല്‍ കലാലയങ്ങളിലെ വിദ്യാര്ത്ഥി കള്ക്് വേണ്ടി 1996 മുതല്‍ എം.എസ്.എം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് കോണ്ഫങറന്സ്t -‍. ദക്ഷിണേന്ത്യയിലെ മിക്ക കാമ്പസുകളും,ഡല്ഹി്,ഭോപാല്‍,മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യന്‍ [...]

  Read more
 • സൈന്‍സ്

  ഓരോ വര്ഷഎവും ആര്ട്സ്ാ സയന്സ്ര വിദ്യാര്ഥിങകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഏകദിന സമ്മേളനം. രണ്ടായിരത്തിലധികം പ്രതിനിധികള്‍ സംബന്ധിക്കുന്നു. പ്രചാരണ പ്രവര്ത്ത്ങ്ങള്‍ വഴി ഒരു ലക്ഷം വിദ്യാര്ഥിണകള്ക്ക് സന്ദേശം കൈമാറുന്നു. സമ്മേളനത്തിന്റെ [...]

  Read more
 • ഇല്ലൂമിന

  എം.ബി.ബി.എസ് ഒന്നാം വര്ഷ വിദ്യാര്ഥിദകള്ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന ഓറിയന്റെഒഷന്‍ ക്യാമ്പ്‌.

  Read more
 • കാമ്പസ് പ്രയാണം

  ഓരോ ജില്ലയിലെയും കാമ്പസുകള്‍ കേന്ദ്രീകരിച്ച് അലങ്കരിച്ച വാഹനത്തില്‍ സന്ദേശ പ്രയാണം നടത്തുന്നു, ലഘുപ്രസംഗം, സന്ദേശരേഖകള്‍, സി.ഡികള്‍ എന്നിവ വിദ്യാര്ഥിുകള്ക്ക് കൈമാറുന്നു.

  Read more
 • കാമ്പസ് ഡിബേറ്റ്

  കാലികപ്രസക്തമായ വിഷയങ്ങള്‍ മുന്നില്‍ വെച്ച് പ്രഗല്ഭം പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന തുറന്ന സംവാദങ്ങള്‍ കാമ്പസ് പരിസരത്ത് സംഘടിപ്പിക്കുന്നു.

  Read more
 • ഹൊറൈസന്‍ ക്യാമ്പസ് ഇന്റെറാക്ഷന്‍

  വ്യത്യസ്ത ക്യാമ്പസ് വിദ്യാര്ഥിലകള്ക്ക് മുന്നില്‍ ഇസ്ലാമിക പണ്ഡിതന്മാരുടെ പാനല്‍ കാലിക വിഷയങ്ങള്‍ ചര്ച്ചല ചെയ്യുന്ന പ്രോഗ്രാമാണിത്‌.

  Read more
 • ഇന്സൈ്റ്റ് കാമ്പസ് പ്രതിനിധി സംഗമം

  പ്രൊഫഷണല്‍, ആര്ട്സ്്&സയന്സ്ഷ, അറബിക് കലാലയങ്ങളിലെ പ്രധിനിധികള്ക്ക് വേണ്ടി വര്ഷസത്തില്‍ രണ്ടു തവണ സംഘടിപ്പിക്കുന്ന ഏകദിന ഒരിയന്റെകഷന്‍ പ്രോഗ്രാം.

  Read more
 • ക്യാമ്പസ് ഇന്റലക്ച്ചല്‍ മീറ്റ്‌

  മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന സ്കോളര്ഷി പ്പ്‌ വിതരണ സംഗമം ഏകദിന പഠന ക്യാംപായി സംഘടിപ്പിക്കുന്നു.

  Read more
 • ഇതര പ്രവര്ത്തതനങ്ങള്‍

  ഹൈ സ്കൂള്‍ ,ഹയര്‍ സെക്കന്ററി വിദ്യാര്ഥി്ള്ക്കി ടയില്‍ സാന്ദര്ഭികക ലഖുലേഖ വിതരണങ്ങള്‍ ,ക്വിസ് പ്രോഗ്രാമുകള്‍ ,സി . ഡി വിതരണം ഇന്റര്‍ സ്കൂള്‍ ക്വിസ് പ്രോഗ്രാം എന്നിവയും സംഘടിപ്പിക്കുന്നുണ്ട് .

  Read more