ഐ എസ് എം പ്രവര്‍ത്തനങ്ങള്‍

 • കേരള ഇസ്ലാമിക് സെമിനാര്‍

  ആധുനിക ബൌദ്ധിക തലത്തില്‍ നിന്നു കൊണ്ട് ഇസ്ലാമിനെ അവതരിപ്പിക്കുന്നതിനും ആശയപരമായ വെല്ലുവിളികളെ നേരിടുന്നതിനുമായി കേരള ഇസ്ലാമിക് സെമിനാര്‍ വര്ഷംമ തോറും നടത്തി വരുന്നു. സംവാദാത്മകമായ ഈ സെമിനാറിന് എല്ലാ വര്ഷഷവും മികച്ച പ്രതികരണമാണ് ലഭിച്ചു [...]

  Read more
 • വിജ്ഞാനവേദി

  വിജ്ഞാനവേദി

  ഇസ്ലാമിലെ അടിസ്ഥാന വിശ്വാസ - കര്മ മേഖലകളെ സംബന്ധിച്ച് ബോധവല്ക്കകരിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് വിജ്ഞാനവേദി. ഓരോ വിഷയത്തിന്റെയും ഗഹനമായ തലങ്ങള്‍ ചര്ച്ചി ചെയ്യുന്ന സംരംഭം കേരളത്തിലെ പ്രധാന [...]

  Read more
 • ക്യു.എച്ച്.എല്‍.എസ് (ക്വുര്ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍)

  ക്യു.എച്ച്.എല്‍.എസ് (ക്വുര്ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍)

  ഇസ്ലാമിനെ പൊതുസമൂഹത്തില്‍ ബോധവല്ക്കംരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വുര്ആ്ന്‍ ഹദീഥ് ലേണിംഗ് സ്കൂളിന് രൂപം നല്കിയയത്. പൂര്ണ്മായും ക്വുര്ആരനും ഹദീഥും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് പ്രകാരമാണ് സംസ്ഥാന വ്യാപകമായി ക്യു.എച്ച്.എല്‍.എസ് [...]

  Read more