ഐ എസ് എം പ്രവര്‍ത്തനങ്ങള്‍

 • ഫോക്കസ്

  പ്രൊഫഷണലുകളായ വ്യക്തികളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതിന് പ്രത്യേകമായി രൂപം കൊടുത്ത സംരംഭമാണ് ഫോക്കസ്. തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഫോക്കസിന് പ്രബോധന രംഗത്തെ മികച്ച സംരംഭമായി മാറാന്‍ സാധിച്ചിട്ടുണ്ട്. [...]

  Read more
 • സാമൂഹ്യക്ഷേമം

  സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ വിവിധതരം പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.

  Read more
 • സ്വയം തൊഴില്‍ പദ്ധതി

  നിര്ദ്ധതനരും തൊഴില്‍ രഹിതരുമായ വ്യക്തികള്ക്ക്് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കുവൈത്ത് കേരള ഇസ്വ്ലാഹീ സെന്റര്‍, ബഹ്റൈന്‍ അല്‍ അന്സ്വാധര്‍ സെന്റര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ പദ്ധതി പ്രധാനമായും നടപ്പാക്കി വരുന്നത്. [...]

  Read more
 • മെഡിക്കല്‍ എയ്ഡ്

  ചികിത്സാരംഗം സാധാരണ കുടുംബത്തെ സംബന്ധിച്ച് ഏറെ അപ്രാപ്യമായി വരികയാണ്. ഈ സാഹചര്യത്തില്‍ നിത്യരോഗികള്ക്കും , ഗുരുതരമായ മറ്റ് രോഗങ്ങള്ക്ക് ചികിത്സ ആവശ്യമായി വരുന്നവര്ക്കും വേണ്ടി നടപ്പാക്കി വരുന്ന സഹായ പദ്ധതിയാണിത്.

  Read more
 • ഭവന സഹായ പദ്ധതി

  ഒരു കൊച്ചു വീട് സ്വപ്നമായി കൊണ്ടുനടക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവര്ക്കാ യി ഐ.എസ്. എം. ഭവന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഒരു വര്ഷംി നൂറോളം വീടുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നിര്മിവച്ചു നല്കാ നാണ് ഉദ്ദേശിക്കുന്നത്. 4 ലക്ഷം രൂപ ചെലവ് വരുന്ന [...]

  Read more
 • ദഅ് വത്ത്

  വിശ്വാസ - കര്മ മേഖലകളില്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവല്ക്കേരിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. സ്ക്വോഡ് വര്ക്ക്ാ, ലഘുലേഖ വിതരണം, പഠനക്ളാസ്, ദഅ്വ ക്യാമ്പ്, സി.ഡി. വിതരണം, എല്‍.സി.ഡി പ്രദര്ശപനം [...]

  Read more
 • എഴുത്തു കളരി

  ഇസ്ലാമിക പ്രബോധനം ബഹുമുഖ സമൂഹങ്ങളില്‍ ക്രിയാത്മകമായി നിര്വ്വകഹിക്കപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് സാഹിത്യം. എഴുത്തിന്റെ മേഖലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നതിന് ആവശ്യമായ വിവിധങ്ങളായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു [...]

  Read more
 • പ്രസംഗ പരിശീലനം

  പള്ളികളില്‍ ഖുത്വ്ബ നിര്വ്വപഹിക്കുന്നതിനും പൊതുപ്രഭാഷണ മേഖലകളിലേക്ക് യുവാക്കള്‍ കടന്നുവരുന്നതിനും വേണ്ടി വിവിധങ്ങളായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്ക്കാ ണ് പരിശീലനം നല്കുിന്നത്.

  Read more
 • ഇന്റര്‍ സ്റേറ്റ് കോ – ഓര്ഡി്നേഷന്‍

  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മലയാളികളുടെയും അവര്ക്കി ടയില്‍ ഇസ്ലാഹി പ്രവര്ത്തലകരുടെയും സാന്നിദ്ധ്യമുണ്ട്. ഈ മേഖലയിലെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ വിവിധ പ്രദേശങ്ങളിലെ ഇസ്വ്ലാഹീ സെന്ററുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്ത്തലനങ്ങള്‍ [...]

  Read more
 • മീഡിയ

  പൊതു സമൂഹത്തില്‍ പ്രബോധന രംഗത്ത് പ്രവര്ത്തി്ക്കുന്ന സംഘടന എന്ന നിലക്ക് മാധ്യമ ഇടപെടല്‍ അനിവാര്യമാണ്. കാലിക വിഷയങ്ങളിലുള്ള സംഘടനയുടെ നിലപാടില്‍ സമയാസമയങ്ങളില്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ഇത് ആവശ്യമാണ്. മാധ്യമങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും [...]

  Read more