സമ്മേളനങ്ങള്‍

 • നാലാം സമ്മേളനം (1992 ഡിസംബര്‍ 24-27) പാലക്കാട്

  കുറ്റിപ്പുറം സമ്മേളനത്തിന്റെ പ്രകാശവീചികള്‍ കേരളത്തിന്റെ കിഴക്ക്-തെക്കന്‍ മേഖലകളിലേക്ക് അടിച്ചുവീശുകയുകുായി. തൃശൂര്‍ മുതല്‍ തെക്കോട്ടും പാലക്കാടന്‍ പ്രദേശങ്ങളിലേക്കും ആ കാറ്റ് ആഞ്ഞടിക്കുകയുകുായി. കല്ലടിക്കോടന്‍ മലകളും കടന്ന് പിന്നെയും [...]

  Read more
 • കുറ്റിപ്പുറം മൂന്നാംസമ്മേളനം (1987 ജനു. 1-4)

  പ്രസിദ്ധമായ ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറത്താണ് അഞ്ചുവര്‍ഷം കഴിഞ്ഞ് അടുത്ത സമ്മേളനത്തിന് വേദിയൊരുക്കിയത്. കണ്ണെത്താത്ത ദൂരത്തില്‍ പരന്നുകിടക്കുന്ന കുറ്റിപ്പുറത്തെ നിളാമണല്‍പുറത്ത് എങ്ങനെയൊരു സമ്മേളനമൊരുക്കും. കുറ്റിപ്പുറത്താണ് [...]

  Read more
 • ഫറോക്ക് സമ്മേളനം

  നിരീശ്വരതത്വവും നിര്‍മ്മതത്വും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കന്ന രാഷ്ട്രീയ സാംസ്കാരിക സംഘടനകളളുമായി ബന്ധപ്പെട്ട് പ്രവത്തിക്കരുത് എന്ന് മുസ്ലിംകളെ ആഹ്വാനം ചെയ്തുകൊകുാണ് 82 ഫെബ്രുവരി 25, 26, 27, 28കളില്‍ ഫറോഖിലെ വിശാലമായ വയലില്‍ നടന്ന അഭൂതപൂര്‍വ്വവും [...]

  Read more
 • പുളിക്കല്‍ സമ്മേളനം

  1972നുശേഷം കേരളത്തില്‍ പൂരവ്വോപരി ശ്രദ്ധിക്കപ്പെട്ട പ്രസ്ഥാനം, 1979 മാര്‍ച്ച് 8, 9, 10, 11 തീയ്യതികളില്‍ പുളിക്കല്‍വെച്ചും ഒന്നാം മഹാസമ്മേളനത്തിന് വേദിയൊരുക്കി സമ്മേളനത്തിലേക്കാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ ഓല, മുള, കമുങ്ങ്, അരി, തേങ്ങ, പച്ചക്കറികള്‍ [...]

  Read more
 • ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷികം

  1923ല്‍ എറിയാട് വെച്ചുതന്നെ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വക്കം മൌലവി മുമ്പുതന്നെ ‘വഹാബി’ എന്ന് മുദ്രകുത്തപ്പെട്ടയാളായിരുന്നു. ഇതുകണ്ട് യാഥാസ്ഥിതിക വര്‍ഗ്ഗം ക്ഷോഭിച്ചിളകി.ഐക്യസംഘം [...]

  Read more
 • ഐക്യസംഘം മൂന്നാം വാര്‍ഷികം

  സംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് ഹിമാലയത്തില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയും ഖാന്‍ ബഹദൂര്‍ പി.എം.ആറ്റക്കോയ പ്രസിഡന്റായി അതിന്റെ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. ഇതോടെ വിരോധികള്‍ക്ക് ഹാലിളകി. ഐക്യസംഘത്തിന്റെ യോഗം കോഴിക്കോടുവെച്ച് [...]

  Read more
 • ഐക്യസംഘം നാലും അഞ്ചും വാര്‍ഷികങ്ങള്‍

  ഐക്യസംഘം നാലാം വാര്‍ഷികം നാലാം വാര്‍ഷിക സമ്മേളനം 1929ല്‍ മൌലാനാ മുഹമ്മദ് മാന്‍ഡ്യൂക് പിക്താള്‍ സാഹിബിന്റെ അധ്യക്ഷതയില്‍ തലശ്ശേരിയില്‍വെച്ചാണ് നടന്നത്. സമ്മേളനം പരാജയത്തില്‍ കലാശിപ്പിക്കാന്‍ എതിരാളികള്‍ പല അടവും പയറ്റി നോക്കിയിരുന്നുവെങ്കിലും [...]

  Read more
 • ഐക്യസംഘം ആറാം വാര്‍ഷികം

  ഐക്യസംഘത്തിന്റെ 6-ാം വാര്‍ഷികം 28ല്‍ തിരൂരില്‍വെച്ച് ചേരാനാണ് തീരുമാനിച്ചത്. അതിനുള്ള പ്രവര്‍ത്തനം കാലേക്കൂട്ടി ആരംഭിക്കുകയും ചെയ്തു. അധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിച്ചത് മദിരാശിയിലെ ഡോക്ടര്‍ അബ്ദുല്‍ ഹഖിനെയായിരുന്നു. കയനിക്കരക്കാരുടെ അങ്ങാടിയിലുള്ള [...]

  Read more
 • ഐക്യസംഘം ഒമ്പതാം വാര്‍ഷികം

  ഐക്യസംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനം മലപ്പുറം ഹൈസ്ക്കൂളില്‍ ചേരാന്‍ തീര്‍ച്ചപ്പെടുത്തി. അധ്യക്ഷസ്ഥനത്തേക്ക് ക്ഷണിക്കപ്പെട്ടത് വടക്കെ മലബാര്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ഖാന്‍ ബഹദൂര്‍ മീര്‍ സൈനുദ്ദീന്‍ സാഹിബായിരുന്നു. മലപ്പുറത്തും [...]

  Read more
 • പത്തു പതിനൊന്നു വാര്‍ഷികങ്ങള്‍

  ഐക്യസംഘം പത്താം വാര്‍ഷികം സംഘത്തിന്റെ പത്താം വാര്‍ഷിക സമ്മേളനം കാസര്‍കൊട്ടുവെച്ചാണ് നടന്നത്. അധ്യക്ഷന്‍ മദ്രാസുകാരനായ സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി സാഹിബായിരുന്നു. “ഇവിടെവെച്ച് ഐക്യസംഘത്തിന്റെ വാര്‍ഷികയോഗം നടക്കാന്‍ പോകുന്നുണ്ടെന്ന് [...]

  Read more