കേരള ഇസ്ലാഹി നേതാക്കള്‍

 • വെട്ടം അബ്ദുല്ല ഹാജി

  തൌഹീദിന്റെ പ്രചാരണത്തിനുവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ച ധൈര്യശാലിയായ ഒരു പ്രാസംഗികനും പണ്ഡിതനുമായിരുന്നു അബ്ദുല്ല ഹാജി. വെട്ടം അബ്ദുല്ല ഹാജി എന്നും കൂട്ടായി അബ്ദുല്ല ഹാജി എന്നും അദ്ദേഹം അറിയപ്പെടുന്നു. പത്തൊമ്പതാം [...]

  Read more
 • കെ.എം. മൌലവി

  കേരളത്തിലെ സംഘടിത ഇസ്വ്ലാഹീ ചരിത്രത്തിന്റെ പ്രധാന കണ്ണിയാണ് കെ.എം. മൌലവി. തിരൂരങ്ങാടിക്കടുത്ത കക്കാട് താമസിച്ചിരുന്ന തയ്യില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെയും ആഇശയുടെയും പുത്രനായി 1886ല്‍ അദ്ദേഹം ജനിച്ചു. പല പള്ളി ദര്‍സുകളില്‍നിന്നും മതപഠനം [...]

  Read more
 • ശൈഖ് ഹമദാനി തങ്ങള്‍

  സയ്യിദ് ഥനാഉല്ലാ മക്തി തങ്ങളെപോലെ ഹമദാനി തങ്ങളും കേരളത്തിലെ മുസ്ലിം നവോത്ഥാനമേഖലയില്‍ പ്രസിദ്ധനായ ഒരു മഹല്‍ വ്യക്തിയായിരുന്നു. ഇദ്ദേഹം സയ്യിദ് വംശജനല്ല. തമിഴ്നാട്ടിലെ ഹമദാനി തങ്ങള്‍ എന്ന ഒരു ശൈഖിന്റെ ത്വരീക്വത്തില്‍ അംഗമായത് നിമിത്തമാണത്രെ [...]

  Read more
 • വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൌലി

  വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൌലി

  ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് ജീവിതം നയിക്കുക. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പാടെ വര്‍ജിക്കുക, ശിര്‍ക്കിന്റെ തായ്വേരറുക്കുക തുടങ്ങിയ ഇസ്ലാഹി ചിന്താഗതി പുലര്‍ത്തിപ്പോന്ന പലരും അക്കാലത്തുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഉറക്കെ [...]

  Read more
 • സി.സെയ്താലിക്കുട്ടി മാസ്റര്‍

  കേരളത്തിലെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച മാധ്യമമാണ് പ്രസിദ്ധീകരണങ്ങള്‍. ഈ രംഗത്ത് അനര്‍ഘ സേവനങ്ങളര്‍പ്പിച്ച പല ഉല്‍പതിഷ്ണുക്കളുമുണ്ടെങ്കിലും ഇരുപതാം ശതകം ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പും പിമ്പും സി.സൈതാലിക്കുട്ടി [...]

  Read more
 • കാരേക്കാട്ട് കുഞ്ഞിപ്പോക്കു മുസ്ല്യാര്‍

  20-ാം ശതകത്തിന്റെ ആദ്യത്തില്‍തന്നെ മലബാര്‍ ഭാഗങ്ങളില്‍ ബിദ്അത്തുകളെ എതിര്‍ത്തുകൊണ്ടിരുന്ന മഹാനായിരുന്നു ഇദ്ദേഹം. അക്കാലത്ത് മലപ്പുറം നേര്‍ച്ചയെ ആരെങ്കിലും എതിര്‍ത്തുപറഞ്ഞാല്‍ അയാളുടെ തലയെടുക്കണമെന്നായിരുന്നു നിശ്ചയം. നേര്‍ച്ച തുടങങ്ങുന്നതിന് [...]

  Read more
 • മൌലവി അബ്ദുല്‍ കരീം

  കേരളത്തിലെ പ്രമുഖ ഇസ്ലാഹീ പ്രസ്ഥാന നേതാക്കളില്‍ ഒരാളായിരുന്നു അരുക്കുറ്റി-വടുതല സ്വദേശിയായിരുന്ന ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി. നല്ല മതപണ്ഡിതനും മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തിച്ച മഹാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ [...]

  Read more
 • സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912)

  പരിശുദ്ധ ഇസ്ലാം മതത്തെ താറടിച്ച് കാണിക്കുന്ന പ്രചണ്ഡമായ പ്രചാരവേലകളില്‍ വ്യാപൃതരായ ക്രിസ്ത്യന്‍ മിഷ്യനറി പ്രവര്‍ത്തകരെ എതിര്‍ക്കാന്‍വേണ്ടി ഗവണ്‍മെന്റ് ഉദ്യോഗം വലിച്ചെറിഞ്ഞ് സേവനരംഗത്തിറങ്ങിവന്ന മഹാനായിരുന്നു സയ്യിദ് സനാ ഉല്ല മക്തി [...]

  Read more