ഇസ്ലാമിക വ്യക്തിത്വങ്ങള്‍

 • ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) (ഹി: 164-241)

  ഇദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. മരിച്ചതും അവിടെത്തന്നെ. ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്നു. കര്‍മ്മശാസ്ത്രവും അതിന്റെ നിദാനശാസ്ത്രവും (ഉസൂലുല്‍ ഫിക്വ്ഹ്) ഇമാം ശാഫിയീയില്‍ നിന്നാണദ്ദേഹം പഠിച്ചത്. ആരുടെ മുന്നിലും അവര്‍ ഭരണാധികാരികളാണെങ്കില്‍ പോലും [...]

  Read more
 • ഇമാം ശാഫിഈ (റ) (ഹി: 150-204)

  അബൂഅബ്ദില്ലാഹ് മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ എന്നാണ് മുഴുവന്‍പേര്‍. അഗാധപണ്ഡിതനും പ്രതിഭാശാലിയുമായിരുന്നു. ഗസ്സയില്‍ ജനിച്ചു. മക്കയില്‍ വളര്‍ന്നു. മദിനയില്‍ ഇമാം മാലികിന്റെ ശിഷ്യനായിരുന്നിട്ടുണ്ട്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ [...]

  Read more
 • ഇമാം മാലിക് (റ) (ഹിജ്റ 93-179)

  അബൂഅബ്ദില്ലാ മാലിക്ബ്നു അനസ് എന്നാണ് മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക് അറിയപ്പെടുന്നു. ഇമാം മുഹമ്മദ്ബ്നു അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ് ഇമാം മാലിക് ശ്രദ്ധേയനാകുന്നത്. [...]

  Read more
 • ഇമാം അബൂഹനീഫ (റ) (ഹി: 80-150)

  നുഅ്മാനുബ്നുഥാബിത് എന്നാണ് യഥാര്‍ത്ഥ നാമം. കൂഫയില്‍ ജനിച്ചു. ദീര്‍ഘായുസ്സുകളായ ചില സ്വഹാബിമാരെ കണ്ടിട്ടുണ്ട്. താബിഉകളില്‍ നിന്നും ജഅ്ഫറുസ്സ്വാധിക്വില്‍ നിന്നും വിദ്യ അഭ്യസിച്ചു. സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്ന അബൂഹനീഫ ഉദാത്തസ്വഭാവത്തിന്നുടമയായിരുന്നു. [...]

  Read more
 • ഇമാം മുസ്ലിം (റ)

  അബുല്‍ ഹുസൈന്‍ മുസ്ലിമുബ്നുല്‍ ഹജ്ജാജിബ്നി മുസ്ലിമിന്നീസാബൂരി എന്ന് മുഴുവന്‍ പേര്‍. ഹിജ്റ 204 ല്‍ ജനിച്ചു. 18-ാം വയസ്സില്‍ ഹദീഥ് പഠനം ആരംഭിച്ചു. 20-ാം വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചു. ശേഷം അവിടത്തെ 'ക്വഅ്നബി' എന്ന പണ്ഡിതന്റെ ശിഷ്യനായി. ഇമാം മുസ്ലിമിന്റെ [...]

  Read more
 • ഇമാം ബുഖാരി (റ)

  അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. ഖുറാസാനിലെ ബുകാറ എന്നിടത്ത് ഹിജ്റ 194 ശവ്വാല്‍ 13ന് ജനിച്ചു. ഉമ്മയുടെ പേര്‍ ആബിദ. പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീഥ് പഠനം ആരംഭിച്ചു. ഹദീഥ് പഠിക്കുവാനായി ഗുരുനാഥന്‍മാരെ [...]

  Read more