വിശ്വാസ കാര്യങ്ങള്‍

 • വിധിയിലുള്ള വിശ്വാസം

  വിധിയില്‍ അഥവാ അവയിലെ നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനമാണെന്ന് നാം വിശ്വസിക്കുന്നു. അവയെ അല്ലാ ഹു, പ്രാപിഞ്ചിക കാര്യങ്ങള്‍ക്ക് തന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലും തന്റെ യുക്തിയുടെ താല്‍പര്യത്തിനുസൃതമായും നിശ്ചയിച്ചിട്ടുള്ളതാകുന്നു. ഖദ്റിലുള്ള [...]

  Read more
 • അന്ത്യനാള്‍

  അന്ത്യനാളിലും നാം വിശ്വസിക്കേണ്ടതാണ്. നാളുകളുടെ അവസാ നമായ അന്ന് മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനുവേണ്ടി അല്ലാഹു അവരെ പുനരുത്ഥാനത്തിനു വിധേയമാക്കുമെന്നും വിചാരണക്ക് ശേഷം ശാശ്വത സൌഖ്യസമ്പൂര്‍ണ ഗേഹമായ സ്വര്‍ഗത്തിലോ അതല്ലെങ്കില്‍ [...]

  Read more
 • ദൈവ ദൂതന്മാര്‍

  ദൈവദൂതന്മാരെ സംബന്ധിച്ച് അഹ്ലുസുന്നത്തി വല്‍ ജമാഅ ത്തിന്റെ വിശ്വാസം താഴെ വിവരിക്കുന്നു: തീര്‍ച്ചയായും അല്ലാഹു സൃഷ്ടികളിലേക്ക് ദൂതന്മാരെ നിയോഗിക്കുകയുണ്ടായിട്ടുണ്ട്. "സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു [...]

  Read more
 • ദൈവികഗ്രന്ഥങ്ങള്‍

  അല്ലാഹു ജനങ്ങളെ സംസ്കരിക്കുന്നതിനും അവര്‍ക്ക് തത്ത്വജ്ഞാനം പഠിപ്പിക്കുന്നതിനുംവേണ്ടി ലോകര്‍ക്ക് ന്യായവും സല്‍കര്‍മകാരികള്‍ക്ക് സന്മാര്‍ഗപാതയുമായിക്കൊണ്ട് തന്റെ ദൂതന്മാരിലൂടെ ഗ്രന്ഥങ്ങള്‍ ഇറക്കിയിട്ടുണ്ട് എന്ന് നാം വിശ്വസിക്കണം. എല്ലാ [...]

  Read more
 • മലക്കുകള്‍

  മലക്കുകളെ സംബന്ധിച്ച് നമ്മുടെ (അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ) വിശ്വാസം ഇനി പറയുംപ്രകാരമാണ്. "ആദരണീയരായ ദാസന്മാരാകുന്നു (അവര്‍), അവര്‍ അവനെ (അല്ലാഹുവിനെ) മറികടന്ന് സംസാരിക്കുകയില്ല, അവന്റെ കല്‍പനയനുസരിച്ചുമാത്രം അവര്‍ പ്രവര്‍ത്തിക്കുകയും [...]

  Read more
 • അല്ലാഹു

  അല്ലാഹു അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യനാളിലും നന്മ-തിന്മകളുടെ വിധിയിലുമുള്ള വിശ്വാസമാ(ഈമാന്‍)കുന്നു നമ്മുടെ വിശ്വാസങ്ങളുടെ അടിത്തറ. അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ [...]

  Read more