കേരള മുസ്ലിം നവോത്ഥാനം

 • ഐക്യസംഘം നാലും അഞ്ചും വാര്‍ഷികങ്ങള്‍

  ഐക്യസംഘം നാലാം വാര്‍ഷികം നാലാം വാര്‍ഷിക സമ്മേളനം 1929ല്‍ മൌലാനാ മുഹമ്മദ് മാന്‍ഡ്യൂക് പിക്താള്‍ സാഹിബിന്റെ അധ്യക്ഷതയില്‍ തലശ്ശേരിയില്‍വെച്ചാണ് നടന്നത്. സമ്മേളനം പരാജയത്തില്‍ കലാശിപ്പിക്കാന്‍ എതിരാളികള്‍ പല അടവും പയറ്റി നോക്കിയിരുന്നുവെങ്കിലും [...]

  Read more
 • ഐക്യസംഘം ആറാം വാര്‍ഷികം

  ഐക്യസംഘത്തിന്റെ 6-ാം വാര്‍ഷികം 28ല്‍ തിരൂരില്‍വെച്ച് ചേരാനാണ് തീരുമാനിച്ചത്. അതിനുള്ള പ്രവര്‍ത്തനം കാലേക്കൂട്ടി ആരംഭിക്കുകയും ചെയ്തു. അധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിച്ചത് മദിരാശിയിലെ ഡോക്ടര്‍ അബ്ദുല്‍ ഹഖിനെയായിരുന്നു. കയനിക്കരക്കാരുടെ അങ്ങാടിയിലുള്ള [...]

  Read more
 • ഐക്യസംഘം ഒമ്പതാം വാര്‍ഷികം

  ഐക്യസംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനം മലപ്പുറം ഹൈസ്ക്കൂളില്‍ ചേരാന്‍ തീര്‍ച്ചപ്പെടുത്തി. അധ്യക്ഷസ്ഥനത്തേക്ക് ക്ഷണിക്കപ്പെട്ടത് വടക്കെ മലബാര്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ഖാന്‍ ബഹദൂര്‍ മീര്‍ സൈനുദ്ദീന്‍ സാഹിബായിരുന്നു. മലപ്പുറത്തും [...]

  Read more
 • പത്തു പതിനൊന്നു വാര്‍ഷികങ്ങള്‍

  ഐക്യസംഘം പത്താം വാര്‍ഷികം സംഘത്തിന്റെ പത്താം വാര്‍ഷിക സമ്മേളനം കാസര്‍കൊട്ടുവെച്ചാണ് നടന്നത്. അധ്യക്ഷന്‍ മദ്രാസുകാരനായ സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി സാഹിബായിരുന്നു. “ഇവിടെവെച്ച് ഐക്യസംഘത്തിന്റെ വാര്‍ഷികയോഗം നടക്കാന്‍ പോകുന്നുണ്ടെന്ന് [...]

  Read more
 • ഇസ്ലാം ധര്‍മസ്ഥാപനസംഘം

  എതാണ്ട് അതേകാലത്തുതന്നെ തിരുവിതാംകൂര്‍ ചിറയില്‍കീഴ് താലൂക്കില്‍ ‘ഇസ്ലാം ധര്‍മസ്ഥാപനസംഘം’ എന്ന പേരില്‍ മറ്റൊരു സംഘം ഉയിരെടുക്കുകയുണ്ടായി. അതിന്റെ ആദര്‍ശ ലക്ഷ്യവും ഐക്യസംഘത്തിന്റെതുതന്നെയായിരുന്നു. ഐക്യസംഘതിന്റെ നേതൃത്വം വഹിച്ചത് വക്കം [...]

  Read more
 • അല്‍മുര്‍ശിദ് മാസിക

  1934നുശേഷം കേരളത്തിലെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും കേരളജംഇയ്യത്തുല്‍ ഉലമായില്‍ അര്‍പ്പിച്ചുകൊണ്ട് ഐക്യസംഘം രംഗത്തുനിന്ന് പിന്മാറി. ഐക്യസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍പെട്ട പണ്ഡിത വര്യന്മാര്‍തന്നെയായിരുന്നു [...]

  Read more
 • ‘സമസ്ഥത’യും പിളര്‍പ്പുകളും

  കേരള ജംഇയ്യത്തുല്‍ ഉലമായിലുകുായിരുന്ന തഖ്ലീദിന്റെ വക്താക്കളായ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ പ്രസ്തുത സംഘടനയെ പൊളിക്കാന്‍വേകുി അതില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് കോഴിക്കോട് യോഗം ചേര്‍ന്ന് 1926ല്‍ അതെപേരില്‍ തന്നെ ഒരു സമാന്തര സംഘടനയുകുാക്കി. എന്നാല്‍ [...]

  Read more
 • കേരള നദ്വത്തുല്‍ മുജാഹിദീന്‍ രുപീകരണം

  കേരള ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പര്‍ഷിപ്പെടുക്കാനുള്ള അര്‍ഹത മത പണ്ഡിതന്‍മാരില്‍ മാത്രം പരിമിതമാണല്ലോ. തന്നിമിത്തം മത പണ്ഡിതന്മാരല്ലാത്ത, സലഫീ ആദര്‍ശക്കാരായ പതിനായിരിക്കണക്കിലുള്ള കേരള മുസ്ലിംകള്‍ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള [...]

  Read more
 • ഇസ്ലാഹീ പ്രസ്ഥാനം: മാര്‍ഗവും ദൌത്യവും

  ഇസ്ലാഹ് – നന്നാക്കുക, കേടുപാട് തീര്‍ക്കുക എന്നാണ് വാക്കര്‍ഥം. മനുഷ്യരുടെ വിശ്വാസവും കര്‍മവും ശരിയായ പാതയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ശരിപ്പെടുത്തി നിയതരൂപത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണ് മതപരമായി ഇസ്ലാഹ്. പ്രവാചകന്‍മാര്‍ നിറവേറ്റിവന്ന [...]

  Read more