കേരള മുസ്ലിം നവോത്ഥാനം

 • സയ്യിദ് റശീദ് റിദാ

  1865 ഒക്ടോബറില്‍ ലുബ്നാനിലെ ഖലമൂന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച റശീദ് രിദാ തന്റെ കാലത്ത് മുസ്ലിം ലോകംകണ്ട പരിഷ്കര്‍ത്താക്കളില്‍ മഹാനായിന്നു. ഇസ്ലാമിന്റെ ബദ്ധവൈരികളായ ഓറിയന്റലിസ്റുകളുടെയും ക്രിസ്തീയ ജൂതലോബികളുടെയും വിമര്‍ശനങ്ങള്‍ ക്കും ആക്ഷേപങ്ങള്‍ക്കും [...]

  Read more
 • ശൈഖ് മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ്(റ)

  ഹിജ്റ 1115ല്‍ മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബ് സുഊദി അറേബ്യയിലെ റിയാദിനു സമീപമുള്ള ഉയയ്നയില്‍ ജനിച്ചു. ഒരു പണ്ഡിത കുടുംബത്തിലാണദ്ദേഹം ജനിച്ചത്. പിതാവ് ഉയയ്നയിലെ ക്വാദിയുമായിരുന്നു. അറേബ്യയില്‍ അന്ധവിശ്വാസവും അനാചാരവും കട്ടികൂടിയിരുന്ന ഒരു [...]

  Read more
 • ശൈഖുല്‍ ഇസ്ലാം ഇബ്നുതെയ്മിയ (റ)

  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സധൈര്യം പോരാടിയ യുഗപ്രഭാവനായ ഒരു പരിഷ്കര്‍ത്താവായിരുന്നു പണ്ഡിതവരേണ്യനായിരുന്ന ഇബ്നുതെയ്മിയ (റ). സിറിയയിലെ ഹര്‍റാനില്‍ ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10 ന് അദ്ദേഹം ജനിച്ചു. സമകാലിക മുസ്ലിംലോകം മദ്ഹബുക [...]

  Read more
 • കേരള മുസ്ലിം നവോത്ഥാനം പശ്ചാത്തലം

  മുഹമ്മദ് നബി (സ) പ്രബോധനം ചെയ്ത ഇസ്ലാം മതത്തിന്റെ സന്ദേശം ഹിജ്റ വര്‍ഷം ഒന്നാം ശതകത്തില്‍തന്നെ കേരളത്തെയും അനുഗ്രഹിച്ചിരുന്നുവെന്ന കാര്യത്തില്‍ ചിത്രകാരന്‍മാര്‍ ഏകാഭിപ്രായക്കാരാണ്; ഇസ്ലാം മത പ്രചരണാര്‍ത്ഥം കേരളത്തില്‍വന്ന മഹാപുരുഷന്‍മാരുടെ [...]

  Read more
 • ആദ്യകാല ഇസ്ലാഹീ പ്രവര്‍ത്തകരോടുള്ള സമീപനം

  ഇസ്ലാഹീ പ്രവര്‍ത്തകരെ കണ്ടാല്‍ സലാം ചെയ്യുക, അവര്‍ സലാം ചൊല്ലിയാല്‍ മടക്കുക, അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അവരെ കല്ല്യാണത്തിന് ക്ഷണിക്കുക, മുസ്ലിംകളുടെ ഖബര്‍സ്ഥാനില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യുക, [...]

  Read more
 • ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷികം

  1923ല്‍ എറിയാട് വെച്ചുതന്നെ ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വക്കം മൌലവി മുമ്പുതന്നെ ‘വഹാബി’ എന്ന് മുദ്രകുത്തപ്പെട്ടയാളായിരുന്നു. ഇതുകണ്ട് യാഥാസ്ഥിതിക വര്‍ഗ്ഗം ക്ഷോഭിച്ചിളകി.ഐക്യസംഘം [...]

  Read more
 • ഇസ്ലാഹീ പ്രവര്‍ത്തനം സംഘടിത തലത്തിലേക്ക്

  ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് “കേരള മുസ്ലിം ഐക്യ സംഘം”. വ്യക്തികളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇസ്ലാഹീ പ്രവര്‍ത്തനം ഇതിന്റെ ആവിര്‍ഭാവത്തോടെയാണ് സംഘടനാരൂപം പ്രാപിച്ചത്. 1922 മുതല്‍ 1934വരെയുള്ള ഒരു വ്യാഴവട്ടക്കാലം [...]

  Read more
 • ഒരു പരാമര്‍ശവും കുറെ ഒച്ചപ്പാടുകളും

  ഇതിനിടക്ക് സംഘം ഒരടികൂടി മുമ്പോട്ടുവെച്ച് ‘മുസ്ലിം ഐക്യസംഘം’ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. ഒരിക്കല്‍ ആ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇ.കെ.മൌലവി സാഹിബിന്റെ ഒരു ലേഖനത്തില്‍’ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പറഞ്ഞതുപോലെ’ എന്ന് എഴുതിയിരുന്നു. [...]

  Read more
 • കേരള ജംഇയ്യത്തുല്‍ ഉലമ രുപീകരണം

  ഐക്യസംഘം നേരിടേണ്ടിവന്ന എതിര്‍പ്പുകളെല്ലാതന്നെ ‘മതം അപകടത്തില്‍’ എന്ന പേരലായിരുന്നു. അതുകൊണ്ട് അടുത്ത വാര്‍ഷിക യോഗം കേരളത്തിന്റെ പുറത്തുളള ഏതെങ്കിലുമൊരു മഹാപണ്ഡിതന്റെ അധ്യക്ഷതയില്‍ കൊണ്ടുവാനും, കേരളത്തിലെ പേരെടുത്ത ആലിമീങ്ങളെയെല്ലാം [...]

  Read more
 • ഐക്യസംഘം മൂന്നാം വാര്‍ഷികം

  സംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് ഹിമാലയത്തില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയും ഖാന്‍ ബഹദൂര്‍ പി.എം.ആറ്റക്കോയ പ്രസിഡന്റായി അതിന്റെ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. ഇതോടെ വിരോധികള്‍ക്ക് ഹാലിളകി. ഐക്യസംഘത്തിന്റെ യോഗം കോഴിക്കോടുവെച്ച് [...]

  Read more