മുഹമ്മദ്‌ നബി (സ )

 • മുഹമ്മദ്‌ നബി (സ) വിമര്‍ശനങ്ങള്‍

  സ്വാര്‍ഥത താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൌതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദി (സ്വ)ന്റെ ലക്ഷ്യം? അനാഥനായി വളര്‍ന്ന മുഹമ്മദ്(സ്വ) ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. [...]

  Read more
 • മുഹമ്മദ്‌ നബി (സ) ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍

  ആചാര്യനും അവതാരവും ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഹിന്ദുമതഗ്രന്ഥങ്ങളില്‍ രണ്ടുതരം മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. [...]

  Read more
 • ബൈബിളില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍ (സ)

  ബൈബിള്‍ പഴയതും പുതിയതുമായ നിയമ പുസ്തകങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്ക് അതിലെ പ്രവചനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. പ്രവാചകന്മാര്‍ നടത്തിയ പലതരം പ്രവചനങ്ങള്‍! അവയില്‍ പലതും പൂര്‍ത്തീകരിക്കപ്പെട്ടതായി നാം ബൈബിളില്‍ തന്നെ വായിക്കുന്നു. [...]

  Read more
 • മുഹമ്മദ്‌ നബി (സ) ചരിത്രം

  പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലാതിരുന്ന അവിടെ പാഠശാലകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്നു [...]

  Read more
 • മുഹമ്മദ്‌ നബി (സ) യെ അറിയുക

  മനുഷ്യരാശിയെ സന്‍മാര്‍ഗത്തിലേക്ക്‌ നയിക്കുവാ നും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന്‌ പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ചസ്രഷ്ടാവ്‌ കാ ലാകാലങ്ങളിലായി അയച്ചുകൊണ്ടിരുന്ന ദൂതന്‍മാ രുടെയും പ്രവാചകന്‍മാരുടെയും പരമ്പര അവസാനി ക്കുന്നത്‌ [...]

  Read more