കര്‍മാനുഷ്ഠാനങ്ങള്‍

 • ഹജ്ജ്

  ഇസ്ലാമിക കര്‍മാനുഷ്ഠാനങ്ങളില്‍ അവസാനത്തേതാണ് ഹജ്ജ്. 'തീര്‍ഥയാത്ര' എന്നര്‍ഥം വരുന്ന ഹജ്ജുകൊണ്ട് മക്കയിലെ ദൈ വ മന്ദിരമായ കഅ്ബയിലേക്കുള്ള തീര്‍ഥാടനവും അതോടനുബ ന്ധിച്ച കര്‍മങ്ങളുമാണ് സാങ്കേതികമായി വിവക്ഷിക്കുന്നത്. സാമ്പ ത്തികവും ശാരീരികവുമായ [...]

  Read more
 • വ്രതാനുഷ്ഠാനം

  ഇസ്ലാമിലെ നിര്‍ബന്ധമായ കര്‍മാനുഷ്ഠാനങ്ങളില്‍ പെട്ടതാ ണ് ഒരുമാസത്തെ വ്രതാനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളില്‍ നിന്നും വികാരപൂര്‍ത്തീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇസ്ലാം വ്രതാനുഷ്ഠാനം കൊണ്ട് വിവക്ഷിക്കുന്നത്. [...]

  Read more
 • നിര്‍ബന്ധ ദാനം

  നമസ്കാരം കഴിഞ്ഞാല്‍ പിന്നെ ഇസ്ലാമില്‍ ഏറ്റവും പ്രധാന പ്പെട്ട കര്‍മമാണ് സകാത്ത് അഥവാ നിര്‍ബന്ധദാനം. വിശുദ്ധ ഖുര്‍ ആനില്‍ നമസ്കാരത്തോടൊപ്പം തന്നെ പരാമര്‍ശിക്കപ്പെട്ട ഒരു കര്‍മ മാണ് സകാത്ത്. നമസ്കാരം നിലനിര്‍ത്തുവാന്‍ കല്‍പിക്കുന്ന മിക്ക [...]

  Read more
 • നമസ്കാരം

  ഒരു മുസ്ലിം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ചില കര്‍മങ്ങളു ണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമസ്കാരം അഥവാ സ്വ ലാത്ത്. അഞ്ചുനേരം നമസ്കരിക്കേണ്ടത് ഒരു മുസ്ലിമിന്റെ നിര്‍ബ ന്ധമായ ബാധ്യതയാണ്്. നമസ്കാരത്തെക്കുറിച്ച് വിശുദ്ധഖുര്‍ആന്‍ സൂചിപ്പിച്ച [...]

  Read more
 • സത്യസാക്ഷ്യം

  ദൈവത്തിന്റെ ഏകത്വവും മുഹമ്മദ്(സ)ന്റെ പ്രവാചകത്വവും അംഗീകരിച്ച് മരണാനന്തര ജീവിതത്തിലെ മോക്ഷം കാംക്ഷിച്ച് ഒരാള്‍ ജീവിക്കുവാനാരംഭിച്ചാല്‍ അയാള്‍ മുസ്ലിമായിത്തീരുന്നു. ഇസ്ലാമിലേക്കുള്ള പ്രവേശന പ്രതിജ്ഞ ചൊല്ലുന്നതോടെ അവന്‍ സത്യവിശ്വാസികളുടെ [...]

  Read more